Thursday, February 08, 2007

എന്റെ ലോകം






7 Comments:

Blogger സു | Su said...

മാഡത്തിന്റെ മോന്‍ ആണോ ഇത്? :)

3:37 AM  
Blogger sandoz said...

വക്കീലേ......പടത്തിനു താഴെ ആരാണെന്ന് എഴുതി വയ്ക്കാത്തത്‌.....25/98 ലെ ഓ.പി.ആര്‍ നിയമപ്രകാരം തെറ്റണെന്ന് അറിഞ്ഞുകൂടെ.

വക്കീലെ..മകന്‍ ആണൊ.

3:43 AM  
Blogger കുറുമാന്‍ said...

സക്കീനാജി. അടിപൊളി ഫോട്ടോസ് കേട്ടോ. ചുന്തരക്കുട്ട്Tഅന്‍n

3:46 AM  
Blogger വേണു venu said...

ചെല പടങ്ങള്‍ക്കു് പേരു വേണോ സാന്‍ഡൊസ്സേ.
നല്ല ചിത്രങ്ങള്‍.

3:49 AM  
Blogger sandoz said...

ആള്‍ ആരാണെന്ന് അറിഞ്ഞിരിക്കാം എന്ന് കരുതി...അത്രയേ ഒള്ളു....

3:59 AM  
Blogger അഡ്വ.സക്കീന said...

ഇതു തന്നെ എന്റെ മോന്‍.അസിം. മുപ്പത്തഞ്ച് വര്‍ഷത്തെ എന്റെ ഒരേ ഒരു സമ്പാദ്യം. വാച്ചില്‍ സമയവും
കലണ്ടറില്‍ ദിവസങ്ങളും എണ്ണി എന്നെ കാത്തിരിക്കാനൊരാള്‍.

4:03 AM  
Blogger lekshmi. lachu said...

nalla photos..

9:11 AM  

Post a Comment

<< Home